‘സല്ലാപം’ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ നിന്ന് മഞ്ജു വാര്യര്‍ ഒരു പയ്യനൊപ്പം ഒളിച്ചോടിയിരുന്നു : കൈതപ്രം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മഞ്ജു വാര്യരുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ദിലീപ് നായകനായി എത്തിയ ‘സല്ലാപം’ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ നിന്ന് മഞ്ജു വാര്യര്‍ ഒരു പയ്യനൊപ്പം ഒളിച്ചോടിയിരുന്നുവെന്നാണ് കൈതപ്രത്തിന്‍റെ വെളിപ്പെടുത്തല്‍. മറ്റൊരു നടിയുടെ വ്യക്തി ജീവിതം പരസ്യമാക്കിയതിന് കൈതപ്രത്തിന് നേരെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

തന്‍റെ കരിയറിലെ നാഴികക്കല്ലായ ചിത്രമാണ് സല്ലാപം എന്ന് കൈതപ്രം പറഞ്ഞു. മഞ്ജുവിനെ ഈ പടത്തിലേയ്ക്ക് റെക്കമന്‍ഡ് ചെയ്തത് തന്‍റെ  ഭാര്യയാണ്. മഞ്ജുവിനെ കുറിച്ച് ഭാര്യയ്ക്ക് നല്ല അഭിപ്രായമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. തനിയ്ക്കും മഞ്ജുവിനെ ഭയങ്കര ഇഷ്ടമാണ്. സിനിമ സെറ്റില്‍ ഉണ്ണിയുടെ പ്രൊഡക്ഷന്‍ മാനേജറായ ഒരു പയ്യനുണ്ടായിരുന്നെന്നും ഇയാള്‍ മഞ്ജുവിനോട് അടുത്ത് പെരുമാറിയിരുന്നുവെന്നും കൈതപ്രം പറഞ്ഞു.

ഇയാളാണ് പ്രൊഡ്യൂസറെന്ന് മഞ്ജു തെറ്റിദ്ധരിച്ചിട്ടുണ്ടാകാമെന്ന് കൈതപ്രം പറഞ്ഞു. ഒരു ദിവസം ഇവരെ രണ്ടുപേരെയും കാണാനില്ല. അങ്ങനെ അന്വേഷിച്ച് നടന്നു. അവനറിയാവുന്ന ഒരു വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ഇരുവരും അവിടെ ഉണ്ടായിരുന്നു. സേഫ് ആയ വീട് അതാണെന്ന് കരുതി ഈ പയ്യന്‍ മഞ്ജുവിനെ കൂട്ടി അവിടേയ്ക്കാണ് പോയത്. അങ്ങനെ തേടിപ്പിടിച്ചു. പിന്നീട് മഞ്ജുവിനെ തിരിച്ചുകൊണ്ടുവന്ന് ഉപദേശിച്ച് ശരിയാക്കി. അങ്ങനെയാണ് ഷൂട്ടിംഗ് നടന്നതെന്നും അതായിരുന്നു മഞ്ജുവിന്‍റെ ആദ്യ പ്രണയമെന്നും കൈതപ്രം വെളിപ്പെടുത്തി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കൊച്ചി മെട്രോയുടെ എംഡി പദവിയിൽ നിന്ന് ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു

0
കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...