കൊച്ചി: തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും യുവതിക്ക് നേരെ ആക്രമണം. കാക്കനാട് യുവതിയെ ഗുരുതരമായി കുത്തിപരിക്കേൽപ്പിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു. ശരീരമാസകലം കുത്തേറ്റ യുവതിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ തലസ്ഥാനത്ത് വീട്ടില്‍ കയറിച്ചെന്ന കാമുകന്‍ യുവതിയുടെ കഴുത്തറത്തു കൊലപ്പടുത്തിയതിനുശേഷം സ്വയം കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്തിരുന്നു.
കാക്കനാട് യുവതിയെ ഗുരുതരമായി കുത്തിപരിക്കേൽപ്പിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു
RECENT NEWS
Advertisment