കാലടിയില്‍ വയോധിക ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍

For full experience, Download our mobile application:
Get it on Google Play

കാലടി: ശ്രീ മൂലനഗരം ഗ്രാമപഞ്ചായത്തില്‍ മില്ലുംപടിക്ക് സമീപത്ത് താമസിക്കുന്ന വയോധികരായ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. പാരതെറ്റയിലെ വിഘ്നേശ്വര വീട്ടില്‍ സുകുമാരന്‍ നായര്‍(67) ശാരദ(64) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദ്ദേഹങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

മരണത്തിന് ആരും ഉത്തരവാദികളല്ല, തങ്ങളുടെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നതെന്ന് എഴുതിയ കുറിപ്പ് വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയതായി കാലടി സി.ഐ.അബ്ദുള്‍ ലത്തീഫ് പറഞ്ഞു. എഴുത്ത് കുറിപ്പടയും ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി സി.ഐ.പറഞ്ഞു.

സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ദബതികള്‍ വീട്ടില്‍ ഒറ്റപ്പെട്ട നിലയിലാണ് താമസിച്ചിരുന്നത്. അനാരോഗ്യവും വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലുമാണ് മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ കരുതുന്നു.

രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. സുശാന്ത് (ആസ്ട്രേലിയ), സുരാജ്( മുംബൈ) എന്നിവരാണ് മക്കള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...