കളമശ്ശേരി സ്ഫോടനം : തെറ്റിദ്ധാരണ പരത്തി കലാപഭൂമിയാക്കുവാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളമശ്ശേരിയിലെ ബോംബ് സ്ഫോടനത്തെ മറയാക്കി കേരളത്തെ കലാപഭൂമിയാക്കുവാൻ ശ്രമിച്ചവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ ആഭ്യന്തരവകുപ്പിന് ധൈര്യമുണ്ടോയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, എം.വി. ഗോവിന്ദൻ, മുൻ എം.പി സെബാസ്റ്റ്യൻ പോള്‍, ബി.ജെ.പി നേതാക്കളായ സന്ദീപ് വാര്യര്‍, അനില്‍ കെ. ആൻറണി എന്നിവര്‍ക്കെതിരെ കേസെടുക്കുമോയെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ് ബുക്കിലിട്ട കുറിപ്പിലൂടെ ചോദിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
കളമശ്ശേരിയിലെ ബോംബ് സ്ഫോടനത്തെ പറ്റി തെറ്റിദ്ധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കുവാൻ ശ്രമിച്ച രാജീവ് ചന്ദ്രശേവരനെതിരെ, എംവി ഗോവിന്ദനെതിരെ, സെബാസ്റ്റ്യൻ പോളിനെതിരെ, സന്ദീപ് വാര്യര്‍ക്കെതിരെ, അനില്‍ കെ ആന്റണിക്കെതിരെ, കേസ് എടുത്ത് അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്? ക്യാൻ യൂ സീയെം പി.വി?

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കനകപ്പലത്ത് ‘ഹരിതം അരണ്യകം ജംഗിൾ പാർക്ക്’ സ്ഥാപിക്കണം : മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ വനം...

0
റാന്നി : വെച്ചുച്ചിറ - കനകപ്പലം റോഡരികിലെ വനപ്രദേശത്ത് 'ഹരിതം അരണ്യകം...

ഒന്നരവയസ്സുകാരൻ മരിച്ച സംഭവം ; ബേബി മെമ്മോറിയലിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും

0
പരിയാരം : അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസ്സുകാരൻ മരിച്ച സംഭവത്തിൽ പയ്യന്നൂർ...

പെരുനാട് – അത്തിക്കയം റോഡിൽ യാത്രക്കാർക്ക് അപകടഭീഷണിയായി കാടുവളരുന്നു

0
പെരുനാട് : മുക്കട - പെരുനാട് ശബരിമല പാതയുടെ ഭാഗമായ പെരുനാട്...

നേപ്പാളിൽ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശിയായ പ്രതിശ്രുത വരൻ മുങ്ങിമരിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലെ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശി മുങ്ങിമരിച്ചു. ഫേവ തടാകത്തിൽ...