വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനെ മത്സരിപ്പിക്കുന്നതില്‍ അതൃപ്തി ; കണ്‍വെന്‍ഷന്‍ വിളിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനെ കളമശേരിയില്‍ മത്സരിപ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. അബ്ദുള്‍ ഗഫൂറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കണ്‍വന്‍ഷന്‍ വിളിച്ചു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കണ്‍വന്‍ഷന്‍.

അബ്ദുള്‍ ഗഫൂറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മുസ്ലീംലീഗ് എറണാകുളം ജില്ലാ കമ്മിറ്റി. മുതിര്‍ന്ന നേതാവ് അഹമ്മദ് കബീറിന്റെ അടക്കം പിന്തുണയും ഇക്കാര്യത്തില്‍ എറണാകുളം ജില്ലാ കമ്മിറ്റിക്കുണ്ട്. കളമശേരിയില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് അഹമ്മദ് കബീര്‍ ഇന്നലെ അറിയിച്ചിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യത്തിലേക്കാണ് ജില്ലാ കമ്മിറ്റി എത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...