കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാത്രി ഏഴിനാണ് തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്‍റെ കാർമികത്വത്തിൽ ഇരട്ടക്കൊടിമരങ്ങളിൽ ഒരേ മുഹൂർത്തത്തിൽ കൊടിയേറ്റ് നടത്തുന്നത്. മഹാദേവർ നടയിലും ഇണ്ടിളയപ്പൻ നടയിലുമാണ് പ്രത്യേകമായിട്ടുള്ള കൊടിമരങ്ങളിൽ കൊടിയേറ്റ് നടക്കുന്നത്. കൊടിയേറ്റ് ദിവസമായ ഞായറാഴ്ച രാവിലെ പത്തിന് സർപ്പക്കാവിൽ നൂറും പാലും, 11.30-ന് കൊടിയേറ്റ് സദ്യ, 6.30-ന് സ്‌പെഷ്യൽ പഞ്ചാരിമേളം, 8.30-ന് ഭരതനാട്യം, എട്ടിന് രാവിലെ 9.30-ന് കലശപൂജ, 11-ന് ഉത്സവബലി, 7.30-ന് ഡാൻസ് മിറാക്കിൾ, 10.30-ന് ഗാനമേള, 13-ന് പള്ളിവേട്ട ഉത്സവം, ഒൻപതിന് ശ്രീഭൂതബലി എഴുന്നള്ളിപ്പ്, നാഗസ്വരം, 10.30-ന് പഞ്ചാരിമേളം, നാലിന് വേലകളി, അഞ്ചിന് കാഴ്ചശ്രീബലി എഴുന്നള്ളിപ്പ്, മേജർസെറ്റ് പഞ്ചാരിമേളം, 10-ന് ജാസി ഗിഫ്റ്റും അഖില ആനന്ദും നയിക്കുന്ന മ്യൂസിക് ലൈവ് കൺസേർട്ട്, 12.30-ന് പള്ളിവേട്ട വരവ്, 14-ന് ആറാട്ട് ഉത്സവം, വെളുപ്പിന് അഞ്ചിന് വിഷുക്കണി ദർശനം, നാഗസ്വരക്കച്ചേരി, 10.40-ന് ഗജവീരന്മാർക്ക് സ്വീകരണം, 11-ന് ആനയൂട്ട്, നാലിന് ആറാട്ട് എഴുന്നള്ളത്ത്, പഞ്ചാരിമേളം – കലാമണ്ഡലം ശിവദാസും സംഘവും, ഏഴിന് ആറാട്ട് വരവ്, 10.30-ന് ഗാനമേള, രണ്ടിന് നൃത്തനാടകം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...