കോന്നി : കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് സി ഡി എസ് വാർഷികം അഡ്വ. കെ. യൂ. ജെനീഷ് കുമാർ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർ പെഴ്സൻ ഉഷ മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം ബിനി ലാൽ, വൈസ് പ്രസിഡന്റ് ജ്യോതിശ്രീ, പിവി. ജയകുമാർ, സജീവ് റാവുത്തർ, പി. പി. പ്രസന്ന, സോമരാജൻ, കുടുംബശ്രീ കോർഡിനേറ്റർ അജിത, വിഷ്ണു തമ്പി എന്നിവർ സംസാരിച്ചു.
കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് സി ഡി എസ് വാർഷികം നടന്നു
RECENT NEWS
Advertisment