കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ സി ഡി എസ് വാർഷികം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ സി ഡി എസ് വാർഷികം അഡ്വ. കെ. യൂ. ജെനീഷ് കുമാർ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് എം. മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർ പെഴ്സൻ ഉഷ മോഹൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ബിനി ലാൽ,  വൈസ് പ്രസിഡന്റ് ജ്യോതിശ്രീ, പിവി. ജയകുമാർ, സജീവ് റാവുത്തർ, പി. പി. പ്രസന്ന, സോമരാജൻ, കുടുംബശ്രീ കോർഡിനേറ്റർ അജിത, വിഷ്ണു തമ്പി എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...