മാന്നാർ സമന്വയ ഗ്ലോബൽ ക്ലബ്ബിന്റെ  നേതൃത്വത്തിൽ മാലിന്യ സംഭരണി സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

മാന്നാർ : വലിച്ചെറിയുന്ന മാലിന്യങ്ങൾ നിഷേപിക്കാൻ സ്കൂൾ വളപ്പിൽ മാലിന്യ സംഭരണി സ്ഥാപിച്ചു. മാന്നാർ സമന്വയ ഗ്ലോബൽ ക്ലബ്ബിന്റെ  നേതൃത്വത്തിൽ ചെന്നിത്തല മഹാത്മാ ബോയ്സ് ഹയർ സെക്കഡറി സ്കൂൾ വളപ്പിലാണ് മാലിന്യ സംഭരണി സ്ഥാപിച്ചത്. മാലിന്യ സംഭരണിയുടെ ഉത്ഘാടനം  ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ്  ഇ എൻ നാരായണൻ നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ്  കെ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഗോപി മോഹൻ മുഖ്യപ്രഭാഷണം നടത്തി.
ഡോ. എസ് രമാദേവി, മേജർ ജയകുമാർ, എയർ കമാന്റര്‍ ശ്രീകുമാർ, വിങ് കമാന്റര്‍, പരമേശ്വരൻ, ഗോപാലകൃഷ്ണൻനായർ, വി അശ്വതി, ജയദേവ്, ഉമാദേവി, ആർ ജയചന്ദ്രൻ, മായ, മനോജ് എൻ നമ്പൂതിരി, എം കെ ഗോവിന്ദൻ നമ്പൂതിരി, പ്രസന്ന ജയകുമാർ, അനിത പരമേശ്വരൻ, ശ്രീലത ശ്രീകുമാർ എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...