കലശാഭിഷേകം നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: 863-ാം നമ്പർ എസ്.എന്‍.ഡി.പി ശാഖായോഗം ഗുരുദേവ ക്ഷേത്രത്തിലെ അഷ്ട ബന്ധ നവീകരണ കലശത്തോടനുബദ്ധിച്ച് നടന്ന കലശാഭിഷേകം എസ്.എൻ.ഡിപി.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങ് നടന്നത്. ശാഖാ യോഗം പ്രസിഡന്റ് ടി.പി ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൈലജ മനോജ്, വൈസ് പ്രസിഡന്റ് വാസുദേവൻ കളരിക്കൽ , യൂണിയൻ കമ്മറ്റിയംഗം സി.വി ജയൻ ചെങ്കല്ലിൽ, കമ്മിറ്റിയംഗങ്ങളായ നാരായണൻ ഗോപി പുതുക്കുളം, രാജപ്പൻ കളരിക്കൽ, ഗോപാലകൃഷ്ണൻ പുതുപ്പറമ്പിൽ, ദീപക്ക് ഏഴോലിക്കൽ, ഗോവിന്ദൻ ചെങ്കല്ലിൽ, ജയേഷ് ചാമക്കാലായിൽ ഷീല സുബാഷ്, സ്മിത സതീഷ് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...