Sunday, April 21, 2024 5:21 am

കല്ലൂര്‍വഞ്ചിയും പൊന്‍കരണ്ടിയും ; ചൊള്ളനാവയല്‍ സംഘത്തിന്റെ സ്റ്റാളില്‍ തിരക്കേറുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഏത് കഠിനമായ ഷുഗറിനേയും നിയന്ത്രിക്കുന്ന പൊന്‍കരണ്ടി, മൂത്രാശയസംബന്ധമായ എല്ലാവിധ രോഗങ്ങള്‍ക്കുമുള്ള കല്ലൂര്‍വഞ്ചി എന്നീ ഔഷധങ്ങളുമായി ചൊള്ളനാവയല്‍ പട്ടികവര്‍ഗസഹകരണസംഘത്തിന്റെ സ്റ്റാള്‍ മേളയില്‍ ശ്രദ്ധേയമായി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് പട്ടികവര്‍ഗവികസനവകുപ്പിന്റെ നേതൃത്വത്തില്‍ ചൊള്ളനാവയല്‍ സംഘം സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ വിവിധ വനവിഭവങ്ങളായ കാട്ടുതേന്‍, ചെറുതേന്‍, കുന്തിരിക്കം, ശതാവരികിഴങ്ങ്, കല്ലൂര്‍വഞ്ചി, ഇഞ്ച, കസ്തൂരി മഞ്ഞള്‍, കുഴമ്പ് എന്നിവയും സ്റ്റാളിലുണ്ട്.

Lok Sabha Elections 2024 - Kerala

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സു​ഗ​ന്ധ​ഗി​രി​ മ​രം മുറി കേസ് ; എല്ലാം നടന്നത് അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ, റിപ്പോർട്ടുകൾ പുറത്ത്

0
ക​ൽ​പ്പ​റ്റ: സു​ഗ​ന്ധ​ഗി​രി​യി​ലെ അ​ന​ധി​കൃ​ത മ​രം​വെ​ട്ട​ലി​ൽ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ പ്ര​തി​കൂ​ട്ടി​ലാ​ക്കി റി​പ്പോ​ർ​ട്ട് പുറത്ത്....

കൊടുംചൂടിന് ശമനമില്ല ; സംസ്ഥാനത്ത് ബുധൻ വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: ബുധനാഴ്ച വരെ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട വേനൽ മഴ ലഭിക്കുമെന്ന്...

ട്രംപിന്റെ വിചാരണയ്ക്കിടെ കോടതിക്കുപുറത്ത് യുവാവ് തീകൊളുത്തി മരിച്ച നിലയിൽ

0
ന്യൂയോർക്ക്: രതിച്ചിത്ര നടി സ്റ്റോമി ഡാനിയേൽസുമായി ബന്ധപ്പെട്ട കേസിൽ യു.എസ്. മുൻപ്രസിഡന്റ്...

റാഫയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം ; ഒരു കുടുംബത്തിലെ ഒമ്പതുപേർ കൊല്ലപ്പെട്ടു

0
റാഫ: ഇറാനുമായുള്ള സംഘർഷം പശ്ചിമേഷ്യയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നതിനിടെ, ഗാസയിലും ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക്...