രാമക്ഷേത്രത്തിന്റെ ക്രെഡിറ്റും കോൺഗ്രസിനാക്കി കമൽനാഥ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാ​മ​ക്ഷേ​ത്ര പ്ര​ചാ​ര​ണ​വു​മാ​യി ആ​ർ.​എ​സ്.​എ​സും ബി.​ജെ.​പി​യും ഇ​റ​ങ്ങി​യ​തോ​ടെ രാ​ജ്യ​​ത്തെ​വി​ടെ​യും ത​ങ്ങ​ൾ ന​ട​ത്താ​ത്ത അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വ് ക​മ​ൽ​നാ​ഥ്. രാ​മ​ക്ഷേ​ത്രം കാ​ര​ണം ഭ​ര​ണം ന​ഷ്ട​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ കോ​ൺ​ഗ്ര​സ് ഓ​ർ​ക്കാ​ൻ മ​ടി​ക്കു​ന്ന ഭൂ​ത​കാ​ലം പോ​ലും ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലേ​ക്ക് എ​ടു​ത്തി​ടു​ക​യാ​ണ് ക​മ​ൽ​നാ​ഥ്. ബാ​ബ​രി മ​സ്ജി​ദി​ന്റെ പൂ​ട്ടു​പൊ​ളി​ച്ച് ഹി​ന്ദു​ക്ക​ൾ​ക്ക് ആ​രാ​ധ​ന​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത് രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന് ആ​ദ്യ​മാ​യി വ​ഴി​യൊ​രു​ക്കി​യ​ത് മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യും കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റു​മാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ചാ​ണ് രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ അ​ക്കൗ​ണ്ടി​ൽ വീ​ഴു​ന്ന വോ​ട്ടും കോ​ൺ​ഗ്ര​സ് പെ​ട്ടി​യി​ലാ​ക്കാ​ൻ ക​മ​ൽ​നാ​ഥ് ശ്ര​മി​ക്കു​ന്ന​ത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...

‘ഡി.വൈ.എഫ്.ഐ അംഗമാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം’; ഡ്രൈവർ വിവാദത്തിൽ കെ.എ. തുളസിയുടെ മറുപടി

0
പാലക്കാട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഡ്രൈവറായി നിയമിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി...

ശബ്ദവും ഭാവവും കൊണ്ട് തലമുറകളെ കീഴടക്കിയ ഗായിക; എസ്. ജാനകിക്ക് ആദരാഞ്ജലിയുമായി പിണറായി

0
തിരുവനന്തപുരം: എസ് ജാനകിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി...