പടയണി ഗ്രാമങ്ങൾക്ക് കമുകിൻതൈകൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഫോക്‌ലോർ അക്കാദമിയും കാർഷിക സർവകലാശാലയും ചേർന്ന് നടപ്പാക്കിയ പദ്ധതിയിൽ പടയണി ഗ്രാമങ്ങൾക്ക് കമുകിൻതൈകൾ വിതരണം ചെയ്തു. വെൺപൊലിക്കൂട്ടം പ്രാചീനകലാ കളരി പദ്ധതി ഉദ്ഘാടനം ചെയ്തു. കളരി ആശാൻ പുല്ലംപ്ലാവിൽ ഗോപാലകൃഷ്ണപിള്ളയുടെ കൈയിൽനിന്ന് കർഷകൻ ശ്രീകുമാർ കിഴക്കേതിൽ ആദ്യതൈ ഏറ്റുവാങ്ങി. സന്തോഷ് കുമാർ, പ്രവീൺ കുമാർ എന്നിവർ ചേർന്ന് കമുകിൻതൈ നട്ടു. രമേശ് പാലത്തിട്ട, അജിൻ, അനിൽ കുമാർ, ഡോ. സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. കദളിമംഗലം പടയണിക്കായി ആയിരക്കണക്കിന് പാളകളാണ് ആവശ്യമായത്. കമുകിൻപാള മുറിച്ച് നിയതവും നിശ്ചിതവുമായ ആകൃതിയിൽ ചെത്തിയെടുക്കും. ഇത് പച്ച ഈർക്കിൽകൊണ്ട്‌ കൂട്ടിയോജിപ്പിക്കും. മുറിച്ചെടുത്ത കുരുത്തോലയും കമുകിൻ പൂക്കുലയും പൂമാലകളും അലങ്കരിക്കും. ചെങ്കല്ല്, കരി, മഞ്ഞൾ എന്നിവകൊണ്ട് തയ്യാറാക്കിയ നിറക്കൂട്ടുകളാൽ ചിത്രകാരന്മാർ നിയതരൂപങ്ങൾ എഴുതിയാണ് പടയണിക്ക് പലതരത്തിലുള്ള കോലങ്ങൾ കെട്ടിത്തുള്ളുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...