ക​ന​ക​മ​ല ഐ.​എ​സ്​ കേ​സി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ എ​ന്‍.​ഐ.​എ തീ​രു​മാ​നം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ക​ന​ക​മ​ല ഐ.​എ​സ്​ കേ​സി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ എ​ന്‍.​ഐ.​എ തീ​രു​മാ​നം. 2016 ​ഒ​ക്​​ടോ​ബ​റി​ല്‍ ക​ണ്ണൂ​ര്‍ ക​ന​ക​മ​ല​യി​ല്‍ ര​ഹ​സ്യ​യോ​ഗം ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ്​ കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ ശ്ര​മം തു​ട​ങ്ങി​യ​ത്.

അ​ടു​ത്തി​ടെ ജോ​ര്‍​ജി​യ​യി​ല്‍​ നി​ന്നും സൗ​ദി അ​റേ​ബ്യ​യി​ല്‍​ നി​ന്നും നാ​ടു​ക​ട​ത്തി​യ ര​ണ്ട്​ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്​​ത​പ്പോ​ഴാ​ണ്​ ഇ​യാ​ളെ​ക്കു​റി​ച്ച്‌​ വി​വ​രം ല​ഭി​ച്ച​ത്. ഇ​വ​ര്‍ കോ​ഴി​ക്കോ​ട്​ ഒ​രു റ​സ്​​റ്റാ​റ​ന്‍​റി​ല്‍​വെ​ച്ച്‌​ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെന്ന്​ എ​ന്‍.​ഐ.​എ​ പറഞ്ഞു.

ഇ​തിന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന​യാ​ളെ ചോ​ദ്യം ചെ​യ്​​ത​ശേ​ഷ​മാ​ണ്​ സാ​ക്ഷി​യാ​ക്കാ​നു​ള്ള നീ​ക്കം തു​ട​ങ്ങി​യ​ത്.​ എ​ന്‍.​ഐ.​എ ന​ല്‍​കി​യ അ​പേ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം ചീ​ഫ്​ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ മ​ജി​സ്​​ട്രേ​റ്റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...