പിന്തുണ പ്രഖ്യാപിച്ചു എന്നു കരുതി കെ.വി തോമസ് മുന്നണിയിലേക്ക് വരുന്നു എന്നര്‍ത്ഥമില്ലെന്ന് കാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.വി തോമസ് പിന്തുണ പ്രഖ്യാപിച്ചു എന്നു കരുതി മുന്നണിയിലേക്ക് വരുന്നു എന്നര്‍ത്ഥമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്വതന്ത്രനായി നിന്ന് പ്രചാരണത്തില്‍ പങ്കെടുക്കാം. ഇടതുമുന്നണിയിലേക്ക് പല ആളുകളും വരുന്നുണ്ട്. കോണ്‍ഗ്രസുകാരനായി തുടരുന്നു എന്നതില്‍ നിലപാട് എടുക്കേണ്ടത് കെ.വി തോമസാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇടതുമുന്നണിയിലേക്ക് പല ആളുകളും വരുന്നുണ്ട്. കെ.വി തോമസും അങ്ങനെ തന്നെ വന്നതാണ്. കോണ്‍ഗ്രസുകാരനായി തുടരുന്നു എന്നതില്‍ നിലപാട് എടുക്കേണ്ടത് കെ.വി തോമസാണ്. പാര്‍ട്ടി നയം അംഗീകരിക്കുന്ന ആരെയും ഇടതുമുന്നണി സ്വാഗതം ചെയ്യുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം തൃക്കാക്കരയില്‍ ഇടതുമുന്നണിക്ക് വിജയം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്കായി തികഞ്ഞ ആത്മാര്‍ത്ഥയോടെ പ്രചരണത്തിന് ഇറങ്ങുന്നമെന്ന് കെ.വി തോമസ് വ്യക്തമാക്കി. നാളെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതു മുന്നണി കണ്‍വെന്‍ഷനിലും കെ.വി തോമസ് എത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു

0
അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കൽ കോളജ് ജീവനക്കാരൻ മരിച്ചു....

ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് എം വി ഗോവിന്ദൻ

0
തിരുവനന്തപുരം: ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം...

വിജിലൻസ് റെയ്ഡിൽ റവന്യൂ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 6.87 കോടി രൂപയുടെ അനധികൃത സ്വത്ത്...

0
ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ വരുമാന സ്രോതസ്സുകളേക്കാൾ ഉയർന്ന...

കല്ലമ്പലത്ത് തീപിടുത്തം ; വർക്ക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന 8 വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് തീപിടുത്തം. ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ‘പെൻഗ്വിൻ’ എന്ന...