കണ്ണൂര്‍ കല്യാശ്ശേരിയിലെ വോട്ടര്‍പട്ടികയില്‍ 292 പരേതര്‍ ; 996 പേ​ര്‍ സ്ഥല​ത്തില്ലാത്തവര്‍ ; കള്ളവോട്ട് ചെയ്‌താല്‍ നിയമനടപടിയെന്ന് യു.ഡി.എഫ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ക​ല്യാ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ബൂ​ത്തു​ക​ളി​ലാ​യി 292 പ​രേ​ത​ര്‍. ഇ​തോ​ടൊ​പ്പം 996 പേ​ര്‍ സ്ഥല​ത്ത് ഇ​ല്ലാ​ത്ത​വ​രും ഉ​ണ്ടെ​ന്ന് യു.​ഡി.​എ​ഫ് ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി വ​ര​ണാ​ധി​കാ​രി​ക്ക് ന​ല്‍​കി​യ പ​ട്ടി​ക​യി​ല്‍ വ്യ​ക്ത​മാ​ക്കി. പ​രേ​ത​രു​ടെ​യും സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​രു​ടെ​യും വാ​ര്‍​ഡ്​ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക്ര​മ​ന​മ്പറ​ട​ക്ക​മു​ള്ള പ​ട്ടി​ക യു.​ഡി.​എഫ് നേതാക്കള്‍  അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റി​യ​താ​യി മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ എം.​പി. ഇ​സ്മ​യി​ലും ക​ണ്‍​വീ​ന​ര്‍ കൂന​ത്ത​റ മോ​ഹ​ന​നും അ​റി​യി​ച്ചു. ഇ​ത്ത​രം ആ​ളു​ക​ളു​ടെ വോ​ട്ട് ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി പോ​ള്‍ ചെ​യ്താ​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നേതാക്കള്‍ വ​ര​ണാ​ധി​കാ​രി​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....