മലപ്പുറത്ത് വോട്ടിംഗ് യന്ത്രം തകരാറിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായി. പാണ്ടിക്കാട് 17-ാം വാർഡിലെ രണ്ടാം നമ്പർ പോളിംഗ് ബൂത്തിലും എടവണ്ണ 12-ാം വാർഡിലെ പത്തപിരിയത്ത് ബൂത്ത് നമ്പർ ഒന്നിലുമാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്.

മലബാർ മേഖലയിൽ വോട്ടിംഗ് പുരോഗമിക്കുകയാണ്. ലീഗ് നേതാക്കളടക്കം വോട്ട് രോഖപ്പെടുത്താൻ പോളിംഗ് സ്‌റ്റേഷനിലെത്തി. വോട്ടെടുപ്പ് ആരംഭിച്ച് നിലവിലെ കണക്കനുസരിച്ച് കാസർഗോഡ് 1.6 ശതമാനം, കണ്ണൂർ-2 ശതമാനം, കോഴിക്കോട് – 2 ശതമാനം, മലപ്പുറം- 1.8 ശതമാനം എന്നിങ്ങനെയാണ് വോട്ടിംഗ് നില.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...