കണ്ണോത്ത്മല അപകടം: ജീപ്പിന്റെ ബ്രേക്ക് കേബിളുകളടക്കം പൊട്ടിയിട്ടുണ്ടെന്ന് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ

For full experience, Download our mobile application:
Get it on Google Play

വയനാട്: കണ്ണോത്ത്മലയിൽ അപകടത്തിൽ പെട്ട ജീപ്പിന്റെ ബ്രേക്ക് കേബിളുകളടക്കം പൊട്ടിയിട്ടുണ്ടെന്ന് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ. വിശദമായ പരിശോധനയ്ക്ക് ശേഷമേ കൃത്യമായ അപകടകാരണം വ്യക്തമാകൂ എന്നും അറിയിച്ചു. ക്രയിൻ ഉപയോഗിച്ചാണ് വാഹനം കരക്കെത്തിച്ചത്. ഒൻപതു പേരുടെ മരണത്തിനു ഇടയാക്കിയ ജീപ്പപകടത്തിന്റെ കാരണം കണ്ടെത്താൻ വിശദ പരിശോധന വേണം. അപകടത്തിൽ വാഹനം പൂർണ്ണമായി തകർന്നതു കാരണം യന്ത്രത്തകരാർ കണ്ടെത്താൻ പ്രാഥമിക പരിശോധനയിൽ സാധിച്ചിട്ടില്ല. അതേ സമയം പരുക്കേറ്റവരുടെ ആരോഗ്യ നില മെച്ചപ്പെട്ടു. 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് ക്രെയിൻ ഉപയോഗിച്ചാണ് പൊക്കിയെടുത്തത്. അതിനു മുൻപ് മോട്ടോർ വാഹന വകുപ്പധികൃതരും, ഫോറൻസിക് വിദഗ്ദ്ധരും ചേർന്ന് വാഹനം വിശദമായി പരിശോധിച്ചു. പിറകു വശം ചേർന്ന് മറിഞ്ഞതിനാൽ ജീപ്പിന്റെ പല ഭാഗങ്ങളും തകർന്ന നിലയിലാണുള്ളത്. ബ്രേക്ക് പൈപ്പുകളടക്കം തകർന്നതിൽ വിദഗ്ധ പരിശോധന ആവശ്യമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...