കണ്ണൂർ കോർപ്പറേഷൻ എല്‍ഡിഎഫ് പ്രചാരണത്തിന്‌ ആവേശത്തുടക്കം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിലെ എൽഡിഎഫ് പ്രചാരണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. തെരഞ്ഞെടുപ്പ്‌ കൺവൻഷൻ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. അഴിമതിക്കെതിരെയല്ല, അഴിമതി നടത്താനാണ് കോൺഗ്രസും യുഡിഎഫും വോട്ടുചോദിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. മികച്ച സ്ഥാനാർഥികളെയാണ് എൽഡിഎഫ് മത്സര രംഗത്തിറക്കിയതെന്ന്‌ എം വി ജയരാജൻ പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി പി സന്തോഷ്‌കുമാർ അധ്യക്ഷനായി.

സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാർ, കേരള കോൺഗ്രസ്‌ എം സംസ്ഥാന ജനറൽ സെക്രട്ടറി പി ടി ജോസ്‌, കോൺ ഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി യു ബാബു ഗോപിനാഥ്, എൽജെഡി സംസ്ഥാന നിർവാഹക സമിതി അംഗം കെ പി പ്രശാന്ത്, എൻസിപി ജില്ലാ സെക്രട്ടറി സി എച്ച് പ്രഭാകരൻ, ഐഎൻഎൽ മണ്ഡലം ജനറൽ സെക്രട്ടറി അസ്ലം പിലാക്കുന്ന് എന്നിവർ സംസാരിച്ചു. എൻ ചന്ദ്രൻ സ്വാഗതം പറ‍ഞ്ഞു. ഭാരവാഹികൾ: കെ പി പ്രശാന്ത് (പ്രസിഡന്റ്), എൻ ചന്ദ്രൻ (സെക്രട്ടറി)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...