കണ്ണൂര്‍ : കണ്ണൂരിൽ കൊവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിഴുന്ന സ്വദേശി രാമചന്ദ്രൻ (56) ആണ് മരിച്ചത്. വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു രാമചന്ദ്രന്‍. എടക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂരിൽ കൊവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment