ബോക്‌സ് ഓഫീസിൽ വിസ്മയം തീർത്ത് ഋഷഭ് ഷെട്ടിയുടെ ‘കാന്താര’

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ ബോക്‌സ് ഓഫീസിൽ വിസ്മയം തീർക്കുകയാണ്. കെജിഎഫ് പോലൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമൊരുക്കിയ ഹോംബാലെ ഫിലിംസ് ഒരുക്കിയ ചിത്രം സെപ്റ്റംബർ 30നാണ് കന്നഡയിൽ റിലീസ് ചെയ്തത്. ആദ്യ ദിനം ബോക്‌സ് ഓഫീസിൽ രണ്ട് കോടിയിൽ താഴെയായിരുന്നു ചിത്രത്തിന്‍റെ ഓപ്പണിംഗ്. എന്നാൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ചിത്രത്തിന്‍റെ വരുമാനം ഇരട്ടിയിലധികം വർധിച്ചു. അതിനുശേഷം ‘കാന്താര’ ഒരു ദിവസം പോലും ബോക്‌സ് ഓഫീസിൽ 3.5 കോടിയിൽ താഴെ കളക്ഷൻ നേടിയിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ കപ്പൽപ്പാതകളിലെ സംഘർഷ സാഹചര്യം വഷളാവുന്നു

0
ടെഹ്റാൻ: ഹൂത്തികൾ കൂടി ആക്രമണവുമായി രംഗത്തിറങ്ങിയതോടെ പശ്ചിമേഷ്യയിലെയും കപ്പൽപ്പാതകളിലെയും സംഘർഷ...

ആഴക്കടൽ മത്സ്യയിനങ്ങളെ അടുത്തറിയാൻ മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

0
കൊച്ചി : ആഴക്കടൽ മത്സ്യയിനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ഗവേഷകർക്കും പൊതുജനങ്ങൾക്കും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഐ.ടി.ഐ പ്രവേശനം ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. വിദ്യാര്‍ഥികള്‍...

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ് : ഫയലുകള്‍ വെക്കുന്നത് ഓഫീസിലെ...

0
പത്തനംതിട്ട : സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ് പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍...