ഏഴംകുളത്ത് എല്ലാ വീടുകളിലും കപ്പ കൃഷിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഏഴംകുളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ എല്ലാ വീടുകളിലും കപ്പക്കൃഷി വ്യാപകമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായുള്ള കപ്പത്തണ്ടുകളുടെ വിതരണോദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പുതുമല ഭാഗത്തുള്ള എല്ലാ വീടുകളിലും ആറുമാസം കൊണ്ടു വിളയുന്ന ഇനം കപ്പത്തണ്ടെത്തിക്കുന്ന കപ്പവണ്ടിയുടെ ഫ്‌ളാഗ് ഓഫും എം.എല്‍.എ നിര്‍വഹിച്ചു.

കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന പന്നികളെ തുരത്താന്‍ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ നിവേദനവും ചടങ്ങില്‍ എം.എല്‍.എയ്ക്ക് നല്‍കി. ബാബു ജോണ്‍, ബിജു ഉണ്ണിത്താന്‍, തുളസി, മോഹനന്‍, ഷൈജ ഷിബു എന്നിവര്‍ പങ്കെടുത്തു.

The post ഏഴംകുളത്ത് എല്ലാ വീടുകളിലും കപ്പ കൃഷിക്ക് തുടക്കമായി appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...