പാ​ലാ​യി​ല്‍ കാ​പ്പ​ന്‍ 3,453 മു​ന്നി​ട്ട് നി​ല്‍​ക്കു​ന്നു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : പാ​ലാ​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മാ​ണി സി. ​കാ​പ്പ​ന് മു​ന്നി​ല്‍. 3,453 വോ​ട്ടി​നാ​ണ് കാ​പ്പ​ന്‍ മു​ന്നി​ട്ട് നി​ല്‍​ക്കു​ന്ന​ത്. വോ​ട്ട് എ​ണ്ണി ആ​ദ്യ ഫ​ല​സൂ​ച​ന​ക​ള്‍ പു​റ​ത്ത് വ​ന്ന​പ്പോ​ള്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോസ് കെ. മാ​ണി​യാ​ണ് മു​ന്നി​ട്ട് നി​ന്ന​ത്. എ​ന്നാ​ല്‍ മാ​ണി സി. കാ​പ്പ​ന്‍ നേ​രി​യ വോ​ട്ടി​ന് ഭൂ​രി​പ​ക്ഷം തി​രി​ച്ചു പി​ടി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ നാ​ട​കീ​യ​മാ​യി വീ​ണ്ടും ലീ​ഡ് നേ​ടി​യ ജോ​സ് കെ.​മാ​ണി​യെ വീ​ണ്ടും പി​ന്നി​ലാ​ക്കി അ​ല്‍​പ്പം ഉ​യ​ര്‍​ന്ന ഭൂ​രി​പ​ക്ഷം മാ​ണി സി. ​കാ​പ്പ​ന്‍ നേ​ടു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...