കരമന – കളിയിക്കാവിള പാത ഉദ്ഘാടനം ഫെബ്രുവരിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കരമന – കളിയിക്കാവിള ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പ്രാവച്ചമ്പലം മുതല്‍ കൊടിനടവരെയുള്ള പാത ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരമുണ്ടാകുമെന്ന് അധികൃതര്‍. രണ്ടാം ഘട്ട റോഡ് വികസനത്തിന്‍റെ നിര്‍മ്മാണം അവസാനഘട്ടത്തിലായി.

പ്രാവച്ചമ്പലം ജംഗ്ഷനിലും മറ്റു ചില ഭാഗങ്ങളിലും അവസാന മിനുക്കുപണികള്‍ ബാക്കിയുണ്ട്. ഈമാസം അവസാനത്തോടെ സംഘാടക സമിതി ചേര്‍ന്ന് ഫെബ്രുവരി ആദ്യവാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തുമെന്ന് നിര്‍മാണ
പുരോഗതി വിലയിരുത്തി ഐബി സതീഷ് എംഎല്‍എ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...