കാരികുളത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച മൂന്നുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പെരുമാട്ടി : കാരികുളത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച മൂന്നുപേര്‍ പിടിയില്‍. കാരികുളം സ്വദേശികളായ അരുണ്‍ (25), മധു (35), പുതുശ്ശേരി അട്ടപ്പള്ളം സ്വദേശി സെബാസ്റ്റ്യന്‍ (22) എന്നിവരാണ് മീനാക്ഷിപുരം പോലീസിന്റെ പിടിയിലായത്. സെബാസ്റ്റ്യന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞമാസം കുട്ടിയുടെ അയല്‍വാസികളായ മധുവും അരുണും കുട്ടിയെ വീട്ടില്‍വെച്ച്‌ പീഡിപ്പിച്ചിരുന്നു.

ഈ വിവരം പെണ്‍കുട്ടി സെബാസ്റ്റ്യനെ അറിയിച്ചു. സെബാസ്റ്റ്യന്‍ ഇക്കാര്യം രണ്ടുപേരുടെ വീട്ടുകാരോടും പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. ചൈല്‍ഡ് ലൈന്‍ ഇടപെട്ട് കുട്ടിയുടെ മൊഴിയെടുത്തു. ‌ കുറച്ചുകാലം മുമ്പ് സെബാസ്റ്റ്യനും കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തായി തെളിഞ്ഞു. പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതികളെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പഴയ പക ; മലപ്പുറത്ത് ജയിലിൽനിന്നിറങ്ങി യുവാവിനെ കുത്തിക്കൊന്ന് സഹോദരിയുടെ മൂന്ന് മക്കൾ

0
കല്പകഞ്ചേരി/തിരുനാവായ : കുടുംബവഴക്കിനെത്തുടർന്ന് ആതവനാട് കൂടശ്ശേരിപ്പാറയിൽ യുവാവ് കുത്തേറ്റുമരിച്ചു. മരുമക്കളായ മൂന്നു...

ദ്വാരപാലക പാളികൾ ചെന്നൈയിലെത്തിച്ച ശേഷം പോറ്റിയുമായി വ്യാജ കരാറുണ്ടാക്കി ; കണ്ടെത്തലുമായി അന്വേഷണസംഘം

0
തിരുവനന്തപുരം : ശബരിമല ശ്രീകോവിലിലെ ദ്വാരപാലകശില്പങ്ങൾ 2025-ൽ സ്വർണം പൂശാൻ രഹസ്യമായി...

യുക്രൈന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇറാന്‍ ; കാസ്പിയന്‍ കടലിലെ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ചു

0
തെഹ്റാന്‍: കാസ്പിയൻ കടലിൽ ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ യുക്രൈൻ, സൈനിക...

ആന്ധ്രാപ്രദേശിൽ 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
അമരാവതി: ആന്ധ്രാപ്രദേശിൽ 10 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്....