കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 650 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. 32 ലക്ഷം രൂപ വിലമതിപ്പുള്ള സ്വര്‍ണമാണ് കണ്ടെത്തിയത്. കാപ്‌സ്യൂള്‍ രൂപത്തിലായിരുന്നു സ്വര്‍ണ മിശ്രിതം കടത്താന്‍ ശ്രമിച്ചത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ആയിരുന്നു സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചിരുന്നത്. ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കരിപ്പൂരില്‍ സ്വര്‍ണം പിടികൂടിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട
RECENT NEWS
Advertisment






























