കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനം പൊളിച്ചു നീക്കുന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കരിപ്പൂരില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ട് തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പൊളിച്ചു നീക്കാന്‍ ആലോചന. വിമാനം പൊളിച്ചുകൊണ്ടുപോകുന്നതിന് ടെന്‍ഡര്‍ വിളിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.

ഓഗസ്റ്റ് ഏഴിന് രാത്രിയിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുബായ് വിമാനം റണ്‍വേയുടെ കിഴക്കേ അറ്റത്ത് തെന്നിവീണത്. വിമാനത്താവള വളപ്പിന്റെ മതിലില്‍ ഇടിച്ചു നിന്ന വിമാനം മൂന്ന് കഷണങ്ങളായി കിടക്കുകയാണ്. വെയിലും മഴയും ഏല്‍ക്കാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയാണ്. പൊളിച്ചു വില്‍ക്കുകയാണെങ്കില്‍ ആക്രിവിലയാകും വിമാനത്തിന് ലഭിക്കുക.

അപകടസ്ഥലത്തുനിന്ന് വിമാനം മാറ്റാനും ആലോചനയുണ്ട്. ഇതിനായി റണ്‍വേയുടെ തെക്കുഭാഗത്ത് സി.ഐ.എസ്.എഫ്. ബാരക്കിന് സമീപം പ്രത്യേക പ്ലാറ്റ്‌ഫോം തയ്യാറാക്കി. വിമാനം ഇങ്ങോട്ട് മാറ്റുന്നത് വന്‍ സാമ്പത്തിക ബാധ്യതണ്ടാക്കും. ഇതുകൂടി കണക്കിലെടുത്താണ് അപകടസ്ഥലത്ത്‌ വെച്ചുതന്നെ വിമാനം പൊളിച്ചുകൊണ്ടുപോകുന്ന തരത്തില്‍ കരാര്‍ നല്‍കാനൊരുങ്ങുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...