അടുകാട് : കാർമല അടുകാട് റോഡ് മഴക്കാലമായതോടെ സഞ്ചാരയോഗ്യമല്ലാതെയായി. ക്രഷർ യൂണിറ്റുകളിലേക്കുള്ള വാഹനങ്ങളുടെ വരവാണ് റോഡ് തകരാൻ കാരണം. കോന്നി പഞ്ചായത്തിലെ കൊന്നപ്പാറ വാർഡിൽപ്പെട്ട പ്രദേശമാണ് അടുകാട്. ചെളിനിറഞ്ഞ റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ ക്രഷർ ഉടമകൾ തയ്യാറാകുന്നില്ല. ഈ പ്രദേശത്ത് താമസിക്കുന്നവർക്ക് കാൽനടയാത്രയോ ഇരുചക്രവാഹനസഞ്ചാരവും സുരക്ഷിതമല്ല. സ്‌കൂൾ കുട്ടികളുമായി ഇരുചക്രവാഹനത്തിൽ പോകുന്നവർ റോഡിൽ തെന്നിവീഴുന്നതും പതിവാണ്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























