നിര്‍ഭാഗ്യവശാല്‍ എംപി ആയിപോയി ; രാഹുലിനെ പരിഹസിച്ച് കര്‍ണാടക ബിജെപിയുടെ ട്വീറ്റ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കര്‍ണാടക ബിജെപിയുടെ ട്വീറ്റ്. രാഹുല്‍ ഗാന്ധിയുടെ മുന്‍ വാര്‍ത്താ സമ്മേളനത്തിലാണ് പരിഹാസം. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനെതിരെ നടത്തിയ പത്രസമ്മേളനത്തില്‍ ‘നിര്‍ഭാഗ്യവശാല്‍ താന്‍ ഒരു എംപി ആണെന്നും പാര്‌ലമെന്റില്‍ സംസാരിക്കാന്‍ തന്നെ അനുവദിക്കണമെന്നും’ രാഹുല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ തങ്ങളുടെ ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഹുലിനെ പരിഹസിച്ച് കര്‍ണാടക ബിജെപി രംഗത്തെത്തിയത്.

അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും രംഗത്തെത്തി. ഇന്ത്യയുടെ യുവ നേതാവായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ഫാസിസ്റ്റ് നടപടിയെ അപലപിക്കുന്നുവെന്നും ഇത് രാഹുല്‍ ഗാന്ധിയുടെ അഭപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭീഷണിയാണെന്നും എം.കെ സ്റ്റാലിന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...

മല്ലപ്പള്ളി – തിരുവല്ല റോഡില്‍ വാഹനാപകടം : യാത്രക്കാര്‍ക്ക് പരിക്ക്

0
മല്ലപ്പള്ളി : മല്ലപ്പള്ളി - തിരുവല്ല റോഡില്‍ ചെങ്ങരൂര്‍ചിറയില്‍ കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍...