മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ക​ർ​ണാ​ട​ക

For full experience, Download our mobile application:
Get it on Google Play

ബം​​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ക​ർ​ണാ​ട​ക. ഇ​തി​നാ​യി ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ന്ത്രി​മാ​രു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​​ഗ​സ്ഥ​രു​ടെ​യും യോ​​ഗം ചേ​ർ​ന്നു.മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് പ​രി​​ഗ​ണി​ക്കാ​നും ഇ​വ ക​ട​ത്തു​ന്ന​വ​ർ​ക്കു​ള്ള ശി​ക്ഷ ക​ർ​ശ​ന​മാ​ക്കാ​നു​മാ​ണ് നി​ർ​ദേ​ശം. നി​യ​മ സെ​ക്ര​ട്ട​റി​യു​മാ​യും അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലു​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​യി​രി​ക്കും നി​യ​മ​ത്തി​​ന്റെ അ​ന്തി​മ ച​ട്ട​ക്കൂ​ട് ത​യാ​റാ​ക്കു​ക. സം​സ്ഥാ​ന​ത്തെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് നി​രീ​ക്ഷി​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ടാ​സ്ക് ഫോ​ഴ്സി​നെ നി​യ​ന്ത്രി​ക്കും. പോ​ലീ​സ് സ്റ്റേ​ഷ​നു കീ​ഴി​ലെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​​ഗം കൂ​ടു​ത​ൽ ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി അ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​നോ​ടാ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ന​ട​പ​ടി​ക​ളെ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ൽ അ​തി​​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​നു​ക​ളി​ലെ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കാ​യി​രു​ക്കും. സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ഹോ​സ്റ്റ​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​യ​ക്കു​മ​രു​ന്ന് നി​രീ​ക്ഷി​ക്കാ​ൻ വി​ദ്യാ​ർ​ഥി ന​യം രൂ​പ​വ​ത്ക​രി​ക്കും. എ​ൻ.​സി.​സി, എ​ൻ.​എ​സ്.​എ​സ് അം​​ഗ​ങ്ങ​ൾ​ക്ക് നി​രീ​ക്ഷ​ണ ചു​മ​ത​ല​യു​ണ്ടാ​കും. സി​ന്ത​റ്റി​ക് മ​രു​ന്നു​ക​ളും സൈ​ക്കോ​ട്രോ​പി​ക് പ​ദാ​ർ​ഥ​ങ്ങ​ളും അ​ന​ധി​കൃ​ത​മാ​യി വി​ൽ​ക്കു​ന്ന​ത് ത​ട​യാ​ൻ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...

അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് ആധാർ അനുവദിക്കില്ലെന്ന തീരുമാനം ; വ്യാപകമായി ആളുകളെ പുറത്താക്കാനെന്ന്...

0
കൊൽക്കത്ത: അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് പുതുതായി ആധാർ അനുവദിക്കില്ലെന്ന് സർക്കാർ...

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...