കർഷക കോൺഗ്രസ് ഐക്യദാർഢ്യ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യയിലെ കര്‍ഷക സംഘടനകന്‍ നടത്തുന്ന ഭാരത് ബന്ദിന്റെ ഭാഗമായും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും  കര്‍ഷക കോണ്‍ഗ്രസ്‌ 140 നിയോജക മണ്ഡലങ്ങളിലും നടത്തുന്ന ധര്‍ണ്ണയുടെ ഭാഗമായി പത്തനംതിട്ട പോസ്റ്റ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. കെ.പി.സി.സി അംഗം പി.മോഹന്‍ രാജ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലേ കാര്‍ഷിക മേഖലയെ  കുത്തകകള്‍ക്ക് അടിയറ വെയ്ക്കുവാന്‍ ഒരു കാരണവശാലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ അനുവദിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.

ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് അജി അലക്സ്‌ അധ്യക്ഷത  വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ സുരേഷ് കുമാര്‍, ഡി സി സി. സെക്രട്ടറി സാമുവല്‍ കിഴക്കുപുറം , കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ്, ജില്ല കോണ്‍ഗ്രസ്സ് കമ്മിറ്റി അംഗങ്ങളായ റെനിസ് മുഹമ്മദ്, കെ.കെ ജയിന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍, ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍  ധര്‍ണ്ണയില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിൻ്റെ മരണം : അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

0
കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...

നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി...

0
വാഷിങ്ടൺ : നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള...

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

0
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്....

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...