Tuesday, May 28, 2024 7:40 pm

കാര്‍ഷിക ബില്‍ ചര്‍ച്ചയില്ലാതെ നടപ്പാക്കുന്നതില്‍ ദുരൂഹത : ഉമ്മന്‍ചാണ്ടി

For full experience, Download our mobile application:
Get it on Google Play

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നോട്ടു നിരോധനവും ജിഎസ്ടിയും യാതൊരു തയാറെടുപ്പുമില്ലാതെ നടപ്പാക്കി രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കിയ അതേരീതിയിലാണ് ബിജെപി സര്‍ക്കാര്‍ കാര്‍ഷിക ബില്ലുമായി മുന്നോട്ടു പോകുന്നതെന്ന് ഉമ്മന്‍ ചാണ്ടി. കാ​​​ര്‍​​​ഷി​​​ക ബി​​​ല്‍ രാ​​​ജ്യ​​​ത്തെ വ​​​ലി​​​യ പു​​​രോ​​​ഗ​​​തി​​​യി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ല്‍ അ​​​തേ​​​ക്കു​​​റി​​​ച്ച്‌ ഒ​​​രു തു​​​റ​​​ന്ന ച​​​ര്‍​​​ച്ച​​​യെ എ​​​ന്തി​​​നാ​​​ണ് ഭ​​​യ​​​ക്കു​​​ന്ന​​​തെ​​​ന്ന് ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി ചോ​​​ദി​​​ച്ചു. ബി​​​ല്ലു​​​ക​​​ള്‍ സെ​​​ല​​​ക്‌ട് ക​​​മ്മി​​​റ്റി​​​ക്കു വി​​​ട​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം സ​​​ര്‍​​​ക്കാ​​​ര്‍ നി​​​ര്‍​​​ദ​​​യം നി​​​രാ​​​ക​​​രി​​​ച്ചു. ച​​​ര്‍​​​ച്ച​​​യി​​​ല്ലാ​​​തെ ധൃ​​​തി പി​​​ടി​​​ച്ച്‌ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു ​​​കൊ​​​ണ്ടാ​​​ണ് ഇ​​​തു ക​​​ര്‍​​​ഷ​​​ക​​​ര്‍​​​ക്ക് എ​​​തി​​​രാ​​​ണെ​​​ന്നും കു​​​ത്ത​​​ക​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണ് എ​​​ന്നും മ​​​റ്റു​​​മു​​​ള്ള വി​​​മ​​​ര്‍​​​ശ​​​നം ഉ​​​യ​​​രു​​​ന്ന​​​ത്.

കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രു​​​ക​​​ള്‍​​​ക്കു തു​​​ല്യ അ​​​വ​​​കാ​​​ശ​​​മു​​​ള്ള ക​​​ണ്‍​ക​​​റ​​​ന്‍റ് ലി​​​സ്റ്റി​​​ലാ​​​ണ് കൃ​​​ഷി ഉ​​​ള്‍​​​പ്പെ​​​ടു​​​ന്ന​​​തെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല.
നോ​​​ട്ടു​​​നി​​​രോ​​​ധ​​​നം അ​​​ര്‍​​​ധ​​​രാ​​​ത്രി​​​യി​​​ല്‍ ന​​​ട​​​പ്പാ​​​ക്കി​​​യ​​​പ്പോ​​​ള്‍ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ള്‍ പോ​​​ലും അ​​​റി​​​ഞ്ഞി​​​ല്ല. എ​​​ണ്ണ​​​യി​​​ട്ട യ​​​ന്ത്രം പോ​​​ലെ ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന സ​​​മ്പദ്ഘ​​​ട​​​ന​​​യെ ട്രാ​​​ക്കി​​​ല്‍ നി​​​ന്നു വ​​​ലി​​​ച്ചെ​​​റി​​​യു​​​ക​​​യാ​​​ണ് അ​​​ന്നു ചെ​​​യ്ത​​​ത്. അ​​​തി​​​ന്‍റെ കെ​​​ടു​​​തി​​​യി​​​ല്‍നി​​​ന്ന് രാ​​​ജ്യം ക​​​ര​​​ക​​​യ​​​റി​​​യി​​​ല്ല. ത​​​യാ​​​റെ​​​ടു​​​പ്പി​​​ല്ലാ​​​തെ ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ന്‍റെ പ്ര​​​ത്യാ​​​ഘാ​​​ത​​​വും രാ​​​ജ്യം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്നു. ജി​​​എ​​​സ്ടി​​​യും വാ​​​റ്റും സം​​​യു​​​ക്ത​​​മാ​​​യി കു​​​റ​​​ച്ചു​​​കാ​​​ല​​​ത്തേ​​​ക്കു ന​​​ട​​​പ്പാ​​​ക്കി പി​​​ന്നീ​​​ട് ജി​​​എ​​​സ്ടി​​​യി​​​ലേ​​​ക്കു പൂ​​​ര്‍​​​ണ​​​മാ​​​യി മാ​​​റാ​​​മെ​​​ന്ന മു​​​ന്‍​​​ കേ​​​ന്ദ്ര​​​ധ​​​ന​​​മ​​​ന്ത്രി പി. ​​​ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ വാ​​​ക്കു​​​ക​​​ള്‍ കേ​​​ട്ടി​​​രു​​​ന്നെ​​​ങ്കി​​​ല്‍ വ​​​ലി​​​യ സാ​​​മ്പ​​​ത്തി​​​ക ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​ക്കാ​​​മാ​​​യി​​​രു​​​ന്നു. ഒ​​​രു രാ​​​ജ്യം ഒ​​​രു വി​​​പ​​​ണി എ​​​ന്ന് ഇ​​​ന്ന് ഉ​​​യ​​​ര്‍​​​ത്തി​​​യ മു​​​ദ്രാ​​​വാ​​​ക്യം പോ​​​ലെ, ജി​​​എ​​​സ് ടി ​​​ന​​​ട​​​പ്പാ​​​ക്കി​​​യ​​​പ്പോ​​​ള്‍ ഒ​​​രു രാ​​​ജ്യം ഒ​​​രു നി​​​കു​​​തി എ​​​ന്ന് അ​​​ന്നു മു​​​ദ്രാ​​​വാ​​​ക്യം ഉ​​​യ​​​ര്‍​​​ത്തി​​​യി​​​രു​​​ന്നു.

ഇ​​​ന്ത്യ​​​യു​​​ടെ മൊ​​​ത്തം മൂ​​​ല്യ​​​വ​​​ര്‍​​​ധ​​​ന​​​യില്‍ (ജി​​​എ​​​സ്വി​​​എ) കാ​​​ര്‍​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യു​​​ടെ പ​​​ങ്ക് 2012-13ല്‍ 17.8% ​​​ആ​​​യി​​​രു​​​ന്ന​​​ത് 2017-18ല്‍ 14.9% ​​​ആ​​​യി കു​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ക​​​ര്‍​​​ഷ​​​ക ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ള്‍ കു​​​തി​​​ച്ചു​​​യ​​​രു​​​ന്നു. ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യി​​​ല്‍ 70% പേ​​​രും കൃ​​​ഷി​​​യെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന രാ​​​ജ്യ​​​മാ​​​ണ് ഇ​​​ന്ത്യ. ഇ​​​ത്ര​​​യും വ​​​ലി​​​യ ജ​​​ന​​​വി​​​ഭാ​​​ഗ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്ന ഏ​​​തൊ​​​രു നി​​​യ​​​മ​​​വും അ​​​തീ​​​വ ജാ​​​ഗ്ര​​​ത​​​യോ​​​ടെ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ ക്ഷണിച്ചു കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2024...

ബീന പ്രഭ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

0
പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ബീന പ്രഭയെ തെരഞ്ഞെടുത്തു....

രണ്ടിടത്ത് റെഡ് അലര്‍ട്ട് ; പത്തനംതിട്ടയില്‍ ഓറഞ്ച് മുന്നറിയിപ്പ്

0
പത്തനംതിട്ട : കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്...

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

0
മലയോര മേഖലയിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക്...