കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പില്‍ഒരുജീവനുംകൂടി പൊലിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍:  കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പിന് ഇരയായി മുമ്ബും ഒരാള്‍ മരിച്ചു.  ബാങ്കില്‍ 10.04 ലക്ഷം നിക്ഷേപമുള്ള തളിയക്കോണം സ്വദേശി ഇ.എം.രാമനാണ് (70) ഈ മാസം 25ന് മരിച്ചത്.  ഇയാള്‍ക്കും ചികിത്സയ്ക്കായി പണം നിഷേധിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.

രാമന് തലച്ചോറിനുള്ള ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് ബാങ്കിന് കത്ത് നല്‍കിയെങ്കിലും പണം  നല്‍കിയില്ല.  ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടുകൊണ്ട് ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും 50,000 രൂപയാണ് ലഭിച്ചത്.  ശസ്ത്രക്രിയയ്ക്ക് ആവശ്യമായിരുന്നത് മൂന്ന് ലക്ഷം രൂപയാണ്. പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്താനാവാതെ കഴിഞ്ഞ തിങ്കളാഴ്ച രാമന്‍ മരിച്ചു.

രാമനും സഹോദരിയും വീടും പുരയിടവും വിറ്റുകിട്ടിയ പണമാണ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്.  സഹോദരിക്കൊപ്പമാണ് രാമന്‍ താമസിച്ചിരുന്നത്.  തന്റെ നിക്ഷേപത്തിന്റെ നോമിനിയായി സഹോദരിയെയാണ് വെച്ചിരിക്കുന്നത്. അക്കൗണ്ടിലെ പണം സഹോദരിയുടെ പേരിലേക്ക് മാറ്റണമെന്ന അപേക്ഷയും ബാങ്ക് സ്വീകരിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

വക്കീൽ ഗുമസ്തന്മാരുടെ ഉത്സവബത്ത വർധിപ്പിച്ചു ; 2,000 രൂപയാക്കി

0
തിരുവനന്തപുരം : സംസ്ഥാനത്തെ അയ്യായിരത്തോളം വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർധിപ്പിച്ചു. 1,500...