ക​രു​വ​ന്നൂ​ര്‍ സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വേ​ണം : സി.​പി.​ഐ

For full experience, Download our mobile application:
Get it on Google Play

ഇ​രി​ങ്ങാ​ല​ക്കു​ട : ക​രു​വ​ന്നൂ​ര്‍ സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ നി​ക്ഷേ​പ​ക​രു​ടെ പ​ണം തി​രി​ച്ച്‌​ കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍ക്കാ​ര്‍ ന​ട​ത്തു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വേ​ണ​മെ​ന്ന് സി.​പി.​ഐ ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ഭ​ര​ണം ആ​രം​ഭി​ച്ച്‌ ഒ​രു വ​ര്‍ഷം പി​ന്നി​ട്ടി​ട്ടും പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ഒ​ന്നും പ്രാ​യോ​ഗി​ക​മാ​കു​ന്നി​ല്ലെ​ന്ന്​ മ​ണ്ഡ​ലം ക​മ്മി​റ്റി വാ​ര്‍​ത്ത​കു​റി​പ്പി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ചി​കി​ത്സ, വി​വാ​ഹം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് പ​ണ​ത്തി​നാ​യി നി​ക്ഷേ​പ​ക​ര്‍ അ​ല​യേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍ക്കാ​റി​ന്റെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന്​ സെ​ക്ര​ട്ട​റി പി.മ​ണി പ​റ​ഞ്ഞു.

മ​ണ്ഡ​ലം അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി​യാ​യി എ​ന്‍.​കെ ഉ​ദ​യ​പ്ര​കാ​ശി​നെ​യും സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യി എം.​ബി. ല​ത്തീ​ഫ്, കെ.​സി ബി​ജു, എ.​ജെ ബേ​ബി, ടി.​കെ വി​ക്ര​മ​ന്‍, അ​നി​ത രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ വ​ത്സ​രാ​ജ്, കെ.ശ്രീ​കു​മാ​ര്‍, ടി.​കെ സു​ധീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈക്കോടതി അഭിഭാഷക നിയമന വിവാദം : മുഖ്യമന്ത്രിക്ക് എതിരെ ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: ഹൈക്കോടതി അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ലോയേഴ്സ്...

മരട് അനീഷ് വീണ്ടും അറസ്റ്റിൽ ; സ്പായിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നടപടി

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും...

ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും എതിരെ കേസ് ; നടി അൻസിബ നൽകിയ പരാതിയിൽ നടപടി

0
കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനും എതിരെ കേസ് എടുത്തു....

ശുചീകരണത്തിനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ...