രൂപ വീണ്ടും കുതിപ്പില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  രൂപ വീണ്ടും കുതിപ്പില്‍.  വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കകം ഒരു ശതമാനം നേട്ടത്തിലേക്കു മുഖ്യ സൂചികകള്‍ ഉയര്‍ന്നു.ക്രമേണ നിഫ്റ്റി 200-ലേറെ പോയിന്‍റ് കയറി 17,100-നു മുകളിലായി. സെന്‍സെക്സ് 57,500നു മുകളിലേക്കു കയറി.

ഡോളര്‍ 79.35 രൂപയിലേക്കു താഴ്ന്നാണു വ്യാപാരം.  രണ്ടാഴ്ചയ്ക്കുള്ളിലെ ഏറ്റവും താഴ്ന്ന ഡോളര്‍ നിലവാരമാണിത്.  ഇന്നലെ 79.75 രൂപയിലാണു ഡോളര്‍ ക്ലോസ് ചെയ്തത്.  രാവിലെ രൂപയുടെ നേട്ടം അര ശതമാനം.  ബജാജ്, ഹീറോ, ഐഷര്‍, മഹീന്ദ്ര, മാരുതി, അശാേക് ലെയ്ലന്‍ഡ് തുടങ്ങിയവ രണ്ടു മുതല്‍ അഞ്ചു വരെ ശതമാനം നേട്ടത്തിലായി.  നിഫ്റ്റി ഓട്ടാേ 2.35 ശതമാനം നേട്ടമുണ്ടാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...