ഡിസൈനില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ പിന്‍വലിച്ച്‌ ഇന്‍സ്റ്റാഗ്രാം

For full experience, Download our mobile application:
Get it on Google Play

സാന്‍ഫ്രാന്‍സിസ്‌കോ:  ഡിസൈനില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ പിന്‍വലിച്ച്‌ ഇന്‍സ്റ്റാഗ്രാം.  ഉപഭോക്താക്കളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ്‌ ഈ തീരുമാനം.  പോസ്റ്റുകള്‍ റെക്കമെന്റ് ചെയ്യുന്നത് താൽക്കാലികമായി കുറയ്ക്കാനും ഇൻസ്റ്റാഗ്രാം തീരുമാനിച്ചിട്ടുണ്ട്.

ടിക് ടോക്കിന് സമാനമായ ഫുൾ സ്ക്രീൻ മോഡിൽ കാണാൻ കഴിയുന്ന വീഡിയോകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇൻസ്റ്റാഗ്രാമിൽ ഒരു പുതിയ ഡിസൈൻ പരീക്ഷിക്കുന്നതിൽ നിന്ന് പിൻമാറുന്നതായി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആദം മൊസേരി ഒരു അഭിമുഖത്തിൽ പ്രഖ്യാപിച്ചു.  അൽഗൊരിതത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് പോസ്റ്റുകൾ ഫീഡിൽ റെക്കമെന്റ് ചെയ്യുന്നത് താൽക്കാലികമായി കുറയ്ക്കും.

“ഞങ്ങള്‍ ഒരു റിസ്‌ക് എടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഇടയ്ക്കിടെ നമ്മള്‍ പരാജയപ്പെടുന്നില്ലെങ്കില്‍, ഞങ്ങള്‍ വേണ്ടത്ര വലുതായും ധൈര്യത്തോടെയും ചിന്തിക്കുന്നില്ലെന്നാണ് അര്‍ത്ഥം.” മൊസേരി പറഞ്ഞു.  പുതിയ മാറ്റങ്ങളില്‍നിന്ന് പിന്‍മാറുകയാണെങ്കിലും പുതിയ ആശയങ്ങളുമായി തിരികെവരുമെന്നും അതിന് വേണ്ടി ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...