സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനൊരുങ്ങി കരുവന്നൂർ സഹകരണ ബാങ്ക്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: തട്ടിപ്പു കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനൊരുങ്ങി കരുവന്നൂർ സഹകരണ ബാങ്ക്. പ്രാദേശിക സിപിഎമ്മിന്റെ സഹകരണത്തോടെ നടത്തിയ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി 20 ദിവസം കൊണ്ട് 1000 പേർ പണം നിക്ഷേപിച്ചു. ഒരു കോടിയിലേറെ രൂപ കിട്ടിയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. 5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപമാണ് വീടുകൾ തോറും കയറിയിറങ്ങി സ്വീകരിച്ചത്. 20 ദിവസത്തിൽ സഹകരണ കൺസോർഷ്യവും സർക്കാർ സഹായവും പോലുള്ള പദ്ധതികൾ കൊണ്ട് തത്‌കാലം പിടിച്ചു നിൽക്കാമെന്നല്ലാതെ നിക്ഷേപകരുെട കുടിശ്ശിക പണം പൂർണമായി തിരികെ നൽകാനാവില്ല.

നിക്ഷേപക്കുടിശ്ശിക പൂർണമായി നൽകാനായില്ലെങ്കിൽ ജനങ്ങളുടെ വിശ്വാസം നേടാനുമാകില്ല. അതിനാലാണ് ഏറ്റവും യോജിച്ചതും ജനവിശ്വാസം നേടാനുതകുന്നതും ദീർഘകാലത്തേക്കുള്ളതുമായ സ്ഥിരനിക്ഷേപം എന്ന ആശയം പ്രാവർത്തികമാക്കിയത്. ആശയം ദീർഘകാലത്തേക്കുള്ളതാണെങ്കിലും ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളും കാര്യമായി കിട്ടിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ ബാന‍ർ

0
കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ​ഗവ. ലോ...

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു ; 14 പേർക്ക് പരിക്ക്

0
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ...

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...