കെഎഎസ്‌ റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചു ; ആദ്യ റാങ്കുകൾ വനിതകൾക്ക്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ റാങ്ക് പട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചു. സ്ട്രീം ഒന്നില്‍ എസ് മാലിനിയും രണ്ടാം സ്ട്രീമില്‍ അഖില ചാക്കോയും മൂന്നാം സ്ട്രീമില്‍ അനൂപ് കുമാറും ഒന്നാമതെത്തി. നവംബര്‍ ഒന്നിനാണ് പുതിയ സര്‍വീസിന് തുടക്കമാകുന്നത്. 105 തസ്തികകളിലേക്കാണ് ആദ്യ നിയമനം. റാങ്ക് ലിസ്റ്റ് കാലാവധി ഒരു വര്‍ഷമാണ്.

സ്ട്രീം ഒന്ന് – ഒന്നാം റാങ്ക് മാലിനി എസ്, രണ്ടാം റാങ്ക് – നന്ദന എസ് പിള്ള, മൂന്നാം റാങ്ക് – ഗോപിക ഉദയന്‍, നാലാം റാങ്ക് – ആതിര എസ് വി, അഞ്ചാം റാങ്ക് – ഗൗതമന്‍ എം എന്നിവര്‍ക്കാണ്. സ്ട്രീം രണ്ട് – ഒന്നാം റാങ്ക് – അഖില ചാക്കോ നേടി. ജയകൃഷ്ണന്‍ കെ ജി, പാര്‍വതി ചന്ദ്രന്‍ എല്‍, ലിപു എസ് ലോറന്‍സ്, ജോഷ്വാ ബെനറ്റ് ജോണ്‍ എന്നിവര്‍ 2,3,4,5 റാങ്കുകളും നേടി. സ്ട്രീം മൂന്ന് – ഒന്നാം റാങ്ക്: അനൂപ് കുമാര്‍ വി, രണ്ടാം റാങ്ക് – അജീഷ് കെ, മൂന്നാം റാങ്ക് – പ്രമോദ് ജി വി, നാലാം റാങ്ക് – ചിത്രലേഖ കെ കെ, അഞ്ചാം റാങ്ക് – സനോപ് എസ് എന്നിവര്‍ നേടി. സ്ട്രീം ഒന്നിലെ മെയിന്‍ ലിസ്റ്റില്‍ 122 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...