കാസർകോട് 19-കാരിയെ ലോഡ്ജിൽ കെട്ടിയിട്ട് പീഡിപ്പിച്ചു ; കുടുംബസുഹൃത്തായ യുവാവ് പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: 19കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി. കേസില്‍ കാസര്‍കോഡ് സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുബ പ്രശ്‌നം തീര്‍പ്പാക്കാനെന്ന വ്യാജേന യുവതിയെ ലോജ്ഡില്‍ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. ബലംപ്രയോഗിച്ച് ആക്രമിച്ചെന്നും ഫോണ്‍ പിടിച്ച് വാങ്ങി കെട്ടിയിട്ടെന്നും യുവതി പൊലീസിന് മൊഴി നല്‍കി. ക്രൂര പീഡനമാണ് 19കാരി നേരിട്ടത്. പ്രതി ക്രൂമരമായി മര്‍ദ്ദിച്ചെന്നും യുവതി പറയുന്നുണ്ട്.

കാസര്‍കോട് നഗരമധ്യത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാസര്‍കോട് ടൗണ്‍ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും പൊലീസ് അറിയിച്ചു. കുടുബാംഗങ്ങള്‍ എല്ലാവരും ഉണ്ടെന്ന് പറഞ്ഞ് യുവതിയെ ലോഡ്ജില്‍ വിളിച്ച് വരുത്തിച്ചാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികമായി ഉപദ്രവിച്ചു ; പോക്സോ കേസിൽ 62-കാരന് അഞ്ച് വർഷം തടവും...

0
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം...

തെരുവുനായ നിയന്ത്രണം ; ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം

0
തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ...

യുഎസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് വൻ തുക ഫീസ് ചുമത്താൻ ട്രംപ്...

0
വാഷിങ്ടൺ: യുഎസിലെ യൂണിവേഴ്സിറ്റികളിൽനിന്ന് പഠിച്ചിറങ്ങി രാജ്യത്ത് തന്നെ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന...

അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം : ഡിഎൻഎ ഫലം അനുകൂലം ; കുഞ്ഞിനെ അമ്മയ്ക്ക്...

0
കോഴിക്കോട് : അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധന അമ്മയ്ക്ക്...