കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബു ക്വാറന്‍റൈനില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാസര്‍ഗോഡ് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് കളക്ടര്‍ ഡോ. സജിത്ത് ബാബു ക്വാറന്‍റൈനില്‍. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. അദ്ദേഹത്തെ കൂടാതെ ഗണ്‍മാനേയും ഡ്രൈവറെയും ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡോക്ടര്‍ സജിത്ത് ബാബുവിന്റെ സ്രവം സാമ്പിള്‍ പരിശോധനക്കായി എടുത്തു. വൈറസ് ബാധ സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന് ഇദ്ദേഹം ഇന്റര്‍വ്യൂ നല്‍കിയിരുന്നു.

The post കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബു ക്വാറന്‍റൈനില്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....

വലിയ ഗ്രാമങ്ങൾ ഒറ്റയടിക്ക് ഒലിച്ചുപോയി ; പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ ജനത, ഞെട്ടിക്കുന്ന വിവരങ്ങൾ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...