പത്തനംതിട്ട ആറന്മുള സ്വദേശി കുവൈറ്റില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്​ സിറ്റി: പത്തനംതിട്ട ആറന്മുള സ്വദേശി  കുവൈറ്റില്‍ മരിച്ചു. ഇടയാറന്‍മുള (കോഴിപ്പാലം) വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍ നായര്‍ (51) ആണ്​ മരിച്ചത്​. ബദര്‍ അല്‍ മുല്ല കമ്പനിയിലായിരുന്നു ജോലി. ജാബിര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോവിഡ്​ ബാധിച്ചാണ്​ മരണമെന്ന്​ റിപ്പോര്‍ട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച്‌​ ആരോഗ്യ മന്ത്രാലയ ത്തിന്റെ സ്ഥിരീകരണം വന്നിട്ടില്ല. ഭാര്യ: ഗീത. ആറാം ക്ലാസിലും പ്ലസ്​ടുവിലും പഠിക്കുന്ന ആണ്‍കുട്ടികളുമുണ്ട്​.

The post പത്തനംതിട്ട ആറന്മുള സ്വദേശി കുവൈറ്റില്‍ മരിച്ചു appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

ഫെസ്റ്റിവൽ സീസണിൽ സജീവമായി ഗിഗ് ഇക്കോണമി; നിയമനങ്ങളിൽ വൻ കുതിച്ചുചാട്ടമെന്ന് റിപ്പോർട്ട്

0
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉത്സവ സീസണില്‍ കോളടിച്ച് രാജ്യത്തെ ഗിഗ് തൊഴിലാളികള്‍. സീസണല്‍...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...