പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ള​ക്ട​ര്‍​മാ​രു​ടെ ഉ​ത്ത​ര​വു​ക​ള്‍ ലം​ഘി​ക്ക​രു​തെ​ന്ന് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ള​ക്ട​ര്‍​മാ​രു​ടെ ഉ​ത്ത​ര​വു​ക​ള്‍ ലം​ഘി​ക്ക​രു​തെ​ന്ന് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി. ഇക്കാര്യം ചൂ​ണ്ടി​ക്കാ​ട്ടി ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ് മേ​ത്ത ഡി​ജി​പി​ക്ക് ക​ത്ത് അ​യ​ച്ചു. ക​ണ്ണൂ​രി​ല്‍ ക​ള​ക്ട​റും എസ്പി​യും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. ജി​ല്ലാ​ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​ന​ങ്ങ​ള്‍ മറിക​ട​ക്ക​രു​ത്. ക​ള​ക്ട​ര്‍​മാ​രു​മാ​യി ഏ​കോ​പി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​ക​ണം. കോ​വി​ഡ് പോ​രാ​ട്ട​ത്തി​ലെ നേട്ടങ്ങ​ള്‍ വൃ​ഥാ​വി​ലാ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു.

The post പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ള​ക്ട​ര്‍​മാ​രു​ടെ ഉ​ത്ത​ര​വു​ക​ള്‍ ലം​ഘി​ക്ക​രു​തെ​ന്ന് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...

മണ്ഡലങ്ങളുടെ എണ്ണം നിലവിലുള്ളതുപോലെ 543 ആയി തുടരണമെന്ന് ഖർഗെ; കേന്ദ്രസർക്കാരിന് കത്തയച്ചു

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എഐസിസി അധ്യക്ഷന്‍...