കാസർകോട് വീണ്ടും ഓക്സിജൻ ക്ഷാമം ; അരമന ആശുപത്രിയിലുള്ളത് നാല് സിലിണ്ടർ മാത്രം

For full experience, Download our mobile application:
Get it on Google Play

കാസർകോട് : ജില്ലയിൽ ഓക്സിജൻ ക്ഷാമം തുടർക്കഥയാകുന്നു. സ്വകാര്യ ആശുപത്രിയായ കാസർകോട് അരമന ഹോസ്പിറ്റൽ ആന്റ് ഹാർട്ട്‌ സെന്ററിലാണ് ഇപ്പോൾ ഓക്സിജൻ ക്ഷാമം നേരിട്ടിരിക്കുന്നത്. ഇവിടെ ഇനി അവശേഷിക്കുന്നത് വെറും നാല് ഓക്സിജൻ സിലിണ്ടറുകൾ മാത്രമാണ്. ഇത് അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് മാത്രമേ ഉപയോഗിക്കാനാവൂ. കൊവിഡ് ബാധിതരായ പത്ത് പേരാണ് ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ ഏഴ് പേർക്കും ഓക്സിജൻ വേണമെന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...