ക​ശ്മീ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം റി​യാ​ദി​ന്​ സ​മീ​പം അ​ൽ ഖ​ർ​ജി​ൽ ഖ​ബ​റ​ട​ക്കി

For full experience, Download our mobile application:
Get it on Google Play

റി​യാ​ദ് : വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ശ്മീ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം റി​യാ​ദി​ന്​ സ​മീ​പം അ​ൽ ഖ​ർ​ജി​ൽ ഖ​ബ​റ​ട​ക്കി. ക​ശ്മീ​ർ സ്വ​ദേ​ശി റ​ഫീ​ഖ് അ​ഹ​മ്മ​ദ് (58) അ​ൽ​ഖ​ർ​ജ് ഹ​ഫ്ജ​യി​ൽ കൃ​ഷി​യി​ട​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഹ​ഫ്ജി​യി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്ന റ​ഫീ​ക്ക് അ​ഹ്മ​ദി​നെ അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന പി​ക്ക​പ്പ് വാ​ൻ പി​ന്നി​ൽ നി​ന്നും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു വാ​ഹ​ന​ത്തി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്ന് പോ​യ ബൈ​ക്കും റ​ഫീ​ഖും ശ​ക്തി​യാ​യി നി​ലം പ​തി​ക്കു​ക​യും സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു. സു​ഡാ​ൻ സ്വ​ദേ​ശി​യാ​ണ് പി​ക്ക​പ്പ് വാ​ൻ ഓ​ടി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ഹ​ഫ്ജ​യി​ലെ കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന റ​ഫീ​ഖ്​ അ​ഹ​മ​ദി​ന്റെ ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ കൂ​ടെ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം വഴുതക്കാട് കേരള വനംവകുപ്പ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം മുഴുവൻ പാടിയത്...

0
തിരുവനന്തപുരം: 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി തിരുവനന്തപുരം വഴുതക്കാട് കേരള വനംവകുപ്പ് ആസ്ഥാനത്ത്...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി, ഡോക്ടർക്കെതിരെ കേസ്

0
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവുണ്ടായെന്ന പരാതിയെത്തുടർന്ന് കോഴിക്കോട് മെഡിക്കല്‍...

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി...

0
പാലക്കാട്: സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം...

ഒന്നു മുതൽ 10 വരെയുള്ള പാഠപുസ്തകങ്ങൾ മാറില്ല; 2027-28ലും നിലവിലെ പുസ്തകങ്ങൾ തന്നെ

0
കൊല്ലം: അടുത്ത അധ്യയനവർഷമായ 2027-28ലും സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ...