ജ​മ്മു​കാ​ഷ്മീ​രി​ല്‍ കാ​ര്‍ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്തി​യ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ര്‍ : ജ​മ്മു​കാ​ഷ്മീ​രി​ല്‍ കാ​ര്‍ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്തി​യ സംഭവത്തില്‍ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ബ​ന്ദി​പോ​രെ ജി​ല്ല​യി​ലെ ഹ​ജ്ജി​ന്‍ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ഭീകരനോടൊപ്പം നാ​ല് അ​നു​യാ​യി​ക​ളെ സൈ​ന്യം കഴിഞ്ഞ ദിവസം പി​ടി​കൂ​ടി​യി​രു​ന്നു. ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​നാ​ണ് മൊ​ഹ​മ്മ​ദ് ഷാ​ഫിയെ ഭീ​ക​ര​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ല​ഷ്‌​ക​ര്‍-ഇ-​തൊ​യി​ബ ഭീ​ക​ര​ന്‍ അ​ഹ്മ​ദ് ദാ​ര്‍ എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​യി​രു​ന്നു കൊ​ലപാതകത്തിന് പിന്നില്‍.

ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് ജമ്മു കാ​ഷ്മീ​ര്‍ താ​ഴ്വ​ര​യി​ല്‍ ഭീ​ക​ര​ര്‍ പ്ര​ദേ​ശ​വാ​സി​ക​ളാ​യ മൂ​ന്നു പേ​രെ ഭീ​ക​ര​ര്‍ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​വ​രി​ലൊ​രാ​ളാ​യി​രു​ന്നു മൊ​ഹ​മ്മ​ദ് ഷാ​ഫി. മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഓ​രോ കൊലപതകവും ന​ട​ന്ന​ത്. അ​തേ​സ​മ​യം, കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​മാ​യി ബ​ന്ധ​മു​ള്ള 700 ല​ധി​കം പേ​രെ സു​ര​ക്ഷാ​സേ​ന ക​സ്റ്റ​ഡി​യി​ലെ​ടുത്ത് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...