മൂന്നാറില്‍ വീണ്ടും കാട്ടാന ഇറങ്ങി ; നിർത്തിയിട്ടിരുന്ന ജീപ്പ് തകർത്തു, പരിഭ്രാന്തിയിൽ നാട്ടുകാർ…!

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മൂന്നാർ കന്നിമല ടോപ് ഡിവിഷനിൽ വീണ്ടും കാട്ടാന ആക്രമണം.ലയങ്ങളുടെ സമീപം നിർത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന ആക്രമിച്ചു. ജീപ്പിന്‍റെ ഗ്ലാസുകളും മുകള്‍ഭാഗവും ആന തകര്‍ത്തു. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടത് ഇതേ സ്ഥലത്താണ്.

സുരേഷ് കുമാറിന്റെ മരണത്തിന് ശേഷം വലിയ ഭീതിയിലാണ് പ്രദേശവാസികൾ. ജനവാസ മേഖലയിൽ കാട്ടാന എത്തുന്നതിന്റെ ആശങ്കയിലാണ് ജനങ്ങൾ.കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്തമെന്നാണ് നാട്ടുകാർ ഉയർത്തുന്ന ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...