പേരുവാലിയിലെ ആരണ്യകം ഭക്ഷണശാല കാട്ടാന നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ പേരുവാലിയിൽ പ്രവർത്തിക്കുന്ന ആരണ്യകം ലഖു ഭക്ഷണശാല കാട്ടാനയുടെ ആക്രമണത്തിൽ ഭാഗികമായി നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ ആയിരുന്നു സംഭവം. ഭക്ഷണ ശാലക്കുള്ളിലെ ഇരിപ്പിടം, പാത്രങ്ങൾ, ഉന്തുവണ്ടി, സോഡാ കുപ്പികൾ തുടങ്ങിയവയെല്ലാം കാട്ടാന നശിപ്പിച്ചിട്ടുണ്ട്. മുൻപും പല തവണ ഇവിടെ കാട്ടാനയുടെ ആക്രമണമുണ്ടായിട്ടുണ്ട്. അന്ന് അടുക്കളയുടെ ഒരു ഭാഗം പൂർണമായി ആനകൂട്ടം നശിപ്പിച്ചിരുന്നു. കോന്നി തണ്ണിത്തോട് ചിറ്റാർ റോഡിൽ സഞ്ചരിക്കുന്ന നിരവധി ആളുകൾ ഇവിടെ എത്തി ഭക്ഷണം കഴിച്ച് മടങ്ങാറുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രിയദർശിനി സർവീസുകൾക്ക് നേരെ ആക്രമണം ; ഇത്തരം സംഭവങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ...

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളും...

മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള പുതുക്കിപ്പണിയലാണെന്ന് എം.വി. ​ഗോവിന്ദൻ

0
തിരുവനന്തപുരം : മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള പുതുക്കിപ്പണിയലാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി....

തദ്ദേശ വകുപ്പിൽ 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 264 പേരെയാണ് കൂട്ടത്തോടെ സ്ഥലം...

കാസർകോട് 112 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

0
കാസർകോട്: കാസർകോട് ജില്ലയിൽ ഓപറേഷൻ തൂഫാന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ്...