പേരുവാലിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് റോഡിൽ പേരുവാലിയിൽ പേരുവാലിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ബുധനാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. കാട്ടാനയ്ക്ക് മുന്നിൽ അകപ്പെട്ട കാർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

കോന്നിയിൽ നിന്ന് തണ്ണിത്തോട് ഭാഗത്തേക്ക് പോയ കാർ പേരുവാലിയിൽ ഇൻ്റർ ലോക് പാകിയ ഭാഗത്തെത്തിയപ്പോൾ റോഡ് കുറുകെ കടക്കുവാൻ എത്തിയ കുട്ടികൊമ്പൻ കാറിന് മുന്നിലേക്ക് നടന്നടുക്കുകയായിരുന്നു. യാത്രക്കാരൻ ഹോൺ അടിച്ചതിനെ തുടർന്ന് ചിന്നം വിളിയോടെ ആന കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. തണ്ണിത്തോട് റോഡിൽ കാട്ടാനയുടെ സാന്നിധ്യം ഇപ്പോൾ വർധിച്ച്‌ വരുകയാണ്. വലിയ വളവുകൾ ഉള്ള റോഡിൽ ആന നിൽക്കുന്നത് ശ്രദ്ധിക്കാതെ അപകടം സംഭവിക്കുന്നതിനും സാധ്യത ഏറെയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

0
കണ്ണൂർ: കോഴിക്കോട്-മംഗലാപുരം ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച...

ലോകത്തെ ഏറ്റവും വീര്യം കൂടിയ മദ്യം ; 96.2% ആൽക്കഹോളുമായി ഞെട്ടിച്ച് മലയാളി ബ്രാന്‍ഡ്...

0
കൊച്ചി: ലോകത്തെ ഏറ്റവും വീര്യം കൂടിയ മദ്യം എന്ന വിശേഷണം ഇനി...

വലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

0
കണ്ണൂർ: വലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ...

ഡെയ്സി പാപ്പച്ചന്റെ പ്രഥമ ചരമവാർഷികം ജൂലൈ 19-ന് വിവിധ പരിപാടികളോടെ നടക്കും

0
അടൂര്‍:  ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ.എസ് പാപ്പച്ചന്റെ പത്നി ഡെയ്സി...