കഴക്കൂട്ടത്ത് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കഴക്കൂട്ടത്ത് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ക​ഴ​ക്കൂ​ട്ടം കുളത്തൂ​ര്‍ ഗ്ര​ന്ഥ​ശാ​ല​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന സു​രേ​ഷ് (35), ഭാ​ര്യ സി​ന്ധു (33), മ​ക​ന്‍ ഷാ​രോ​ണ്‍ (10) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സി​ന്ധു​വി​ന്റെ​യും മ​ക​ന്റെ​യും മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ല്‍ ത​റ​യി​ലും സു​രേ​ഷി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് കണ്ടെത്തിയ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന തു​ട​ങ്ങി. ഭാ​ര്യ​യെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി സു​രേ​ഷ് ജീവനൊ​ടു​ക്കി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...