കഴക്കൂട്ടം സൈനിക് സ്‌കൂളിലെ 20 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

കഴക്കൂട്ടം : കഴക്കൂട്ടം സൈനിക് സ്‌കൂളിലെ 20 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് ഒരു അദ്ധ്യാപകന് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്നായിരുന്നു കുട്ടികളെ കോവിഡ് പരിശോധിച്ചത്.

കേരളത്തിനകത്തും പുറത്തുമുള്ള 114 കുട്ടികളാണ് നിലവില്‍ സൈനിക സ്‌കൂളിലെ ഹോസ്റ്റലില്‍ താമസിച്ച്‌ ക്ലാസുകളില്‍ പങ്കെടുത്ത് കൊണ്ടിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേക അനുമതിയോടെയാണ് ഇവിടെ ക്ലാസുകള്‍ നടന്ന് വന്നത്.

ഒരു മാസം മുമ്പ് ഇവിടെ ക്ലാസുകള്‍ നടക്കുന്നതായി സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അനുമതിയും പ്രോട്ടോക്കോളും പാലിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ക്ലാസില്‍ പങ്കെടുക്കുന്നതെന്ന് സ്‌കൂള്‍ അധികൃതരും അറിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...